Map Graph

സാന്താ ഫെ സ്പ്രിങ്സ്

സാന്താ ഫെ സ്പ്രിങ്സ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ ലോസ് ആഞ്ചെലസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. തെക്കുകിഴക്കൻ ലോസ് ഏഞ്ചെലസ് കൗണ്ടിയിലെ ഗേറ്റ്‍വേ നഗരങ്ങളിൽ ഒന്നാണിത്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് അനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 16,223 ആയിരുന്നു. 2000 ലെ സെൻസസിൽ ഇവിടയുണ്ടായിരുന്ന 17,438 നേക്കാൾ കുറവാണിത്.

Read article
പ്രമാണം:Little_Lake_Park,_Santa_Fe_Springs_CA_viewing_field.jpgപ്രമാണം:Seal_of_Santa_Fe_Springs,_California.pngപ്രമാണം:LA_County_Incorporated_Areas_Santa_Fe_Springs_highlighted.svgപ്രമാണം:Usa_edcp_relief_location_map.png